മുടപുരം: ആറ്റിങ്ങൽ കൊടുമൺ കുന്നുവിള വീട്ടിൽ ചന്ദ്രന്റെ ഭാര്യ വസന്ത (64) നിര്യാതയായി. മക്കൾ: ഉഷ, ശാന്തി, രാജു, പരേതനായ രവി. മരുമക്കൾ: രാധാകൃഷ്ണൻ, വസന്തരാജ് (കെ.എസ്.ആർ.ടി.സി), ആശ, സുധ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.