കല്ലറ: അരുവിപ്പുറം പി.വി നിവാസിൽ പരേതനായ സദാനന്ദന്റെ ഭാര്യ ബി. സുഭദ്ര (80) നിര്യാതയായി. മക്കൾ: വസന്തകുമാരി, സതീശൻ, സുനീതൻ, പ്രസാദ്. മരുമക്കൾ: ജലജ, നദീര, ബീന. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.