മരുതംകുഴി: കൂടാവിള റോഡ് കൂരാ (106)ൽ ജി. രവിന്ദ്രനാശാരി (80) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശ്രീകുമാരി, ബിന, പരേതനായ ശ്രീകുമാർ. മരുമക്കൾ: എസ്. ശ്രീനിവാസൻ ആശാരി (കെ.എസ്.ആർ.ടി.സി), എസ്. ശ്രീകുമാർ, എൽ. നിഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.