തിരുവനന്തപുരം: പട്ടം പൊട്ടക്കുഴി പി.ആർ.എ -19 മിനി നിവാസിൽ പരേതരായ കെ. രാജേന്ദ്രന്റെയും വി.കെ. രത്നമ്മയുടെയും മകൻ ആർ. അഖിലേഷ് കുമാർ (അജി-58) നിര്യാതനായി. സഹോദരി: മിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.