തിരുവനന്തപുരം: നൂറനാട് പടനിലം മംഗലശ്ശേരിൽവീട്ടിൽ പരേതനായ പി. ലക്ഷ്മണന്റെ ഭാര്യ ശർമദ (92- റിട്ട. അധ്യാപിക, പാലമേൽ എൽ.പി.എസ്) നിര്യാതയായി. മക്കൾ: ശ്രീലത, ഷമ്മിരാജ്, സുഗ, ജ്യോതിരാജ്, അഖിരാജ്. മരുമക്കൾ: ഉദയഭാനു, രേണുക, രാമചന്ദ്രൻ, ജയശ്രീ, ശ്രീലത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.