നെടുമങ്ങാട്: ഉഴപ്പാക്കോണം നെടുമാനൂർ തടത്തരികത്ത് വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ വസന്തകുമാരി (64) നിര്യാതയായി. മക്കൾ: രശ്മി, രാജേഷ്, രാഹുൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.