ഉള്ളൂർ: നീരാഴി ലെയ്ൻ തുണ്ടത്തിൽ വീട്ടിൽ പി. സുരേന്ദ്രൻ (74 - റിട്ട. കേരളകൗമുദി) നിര്യാതനായി. ഭാര്യ: രത്നാവതി. മക്കൾ: ജീന, സജിത് എസ്.ആർ (അസി. മാനേജർ -പി.എം.ഡി, കേരള കൗമുദി), സീന. മരുമക്കൾ: വിജുകുമാർ, പ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.