കാഞ്ഞിരംപാറ: കരിക്കാത്തോട് ലെയിൻ -152 ഭാസ്കരൻനായരുടെ ഭാര്യ രുഗ്മിണിയമ്മ നിര്യാതയായി. മക്കൾ: വത്സല, ശിവൻകുട്ടി, മധു, സിന്ധു. മരുമക്കൾ: നാരായണൻകുട്ടി, വിജയകുമാരി, ശശികല, സതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.