തിരുവനന്തപുരം: ഭഗത്സിങ് റോഡ് കോടാലിപ്പുര വീട് ലതാഭവനിൽ സുജാതൻ (65) നിര്യാതനായി. ഭാര്യ: ലതകുമാരി. മക്കൾ: നിതിൻജാത്, നിധിലാജാത്. മരുമക്കൾ: ഷിജിൻ. സഞ്ചയനം 27ന് രാവിലെ 8.30ന്.