ആറ്റിങ്ങൽ: തോന്നയ്ക്കൽ സൺറൈസ് പുതുക്കരി കണ്ണത്ത് കണ്ഠത്തിൽ എൻ. സരോജിനി (89) നിര്യാതയായി. മക്കൾ: ഡോ.പ്രദീപ് ബാബു, അനിൽ ബാബു. മരുമക്കൾ: രമണി, ലതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.