വട്ടപ്പാറ: വേങ്കോട് കുറവൻകോണത്ത് വീട്ടിൽ തങ്കപ്പൻ നായർ (84, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: രതീഷ് കുമാർ, സിന്ധു, ശ്രീജ. മരുമക്കൾ: ദീപ, ഹരികുമാർ, ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.