തിരുവനന്തപുരം: പേട്ട തുലയിൽ ലെയ്ൻ തുലയിൽ വീട്ടിൽ കെ.എൻ.ആർ.എ 307 ൽ എസ്. ജയദേവന്റെയും (റിട്ട. സബ് രജിസ്ട്രാർ) ഷീബ ജയദേവന്റെയും മകളും സുധീഷ് സുധർമന്റെ (ഇ.ജി.ഒഡി സൈൻ സ്റ്റുഡിയോ) ഭാര്യയുമായ എസ്.ജെ. കൃഷ്ണഗാഥ (31) വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം 28ന് രാവിലെ 8.30ന്.