മണ്ണന്തല: മുക്കോലയ്ക്കൽ ശിവാലയത്തിൽ പി.ജി. ശിവകുമാർ (58) നിര്യാതനായി. പരേതനായ ഗോപിനാഥന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശിവബാബു, രാജേന്ദ്രൻ, ശ്രീകണ്ഠൻ, പ്രീത. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.