മുടപുരം: തെന്നൂർകോണം തെക്കേകൗന്ത്രാട് വീട്ടിൽ വാസുദേവൻ പിള്ള (86) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ജയൻ, ശുഭ. മരുമക്കൾ: ശ്രീജറാണി, സുധാകരൻ നായർ (എക്സ് സർവിസ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.