ചെമ്പഴന്തി: അണിയൂർ ഷാസ് വില്ലായിൽ ഷാഹുൽ ഹമീദ് ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ബീവി ഉമ്മാൾ. മക്കൾ: ഡോ. റഫീക്കാ ബീവി (ഇടുക്കി), സലിം (ഒമാൻ എയർ, മസ്കത്ത്), ഡോ. ജമീലാ ബീവി (കൊട്ടാരക്കര), റഹീം (ഇടുക്കി), ഹക്കീം (സലാല), റജിലാബീവി (സഹകരണ ബാങ്ക്, ചെമ്പഴന്തി).