കല്ലറ: പാങ്ങോട് കറുപ്പൻവിള ആർ.വി ഹൗസിൽ പുലിപ്പാറ കമാലുദീൻ (84) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: ഷാജഹാൻ (ഖത്തർ), ഫാറൂഖ് (യു.എ.ഇ), ഷംല, റഫീഖ് (യു.എ.ഇ).