നെടുമങ്ങാട്: മണ്ണന്തല മുക്കോല നെടുമണ്ണിൽ ഉദയംപാറവീട്ടിൽ പരേതനായ പി.എൻ. കൃഷ്ണൻ നായരുടെ ഭാര്യ കെ. രാധമ്മ (84) നിര്യാതയായി. മക്കൾ: കെ. ശ്രീധരൻ നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കെ. ഹരികുമാർ (ഇന്ത്യൻ വിനീർ കമ്പനി), കെ. പത്മകുമാർ (റിട്ട. സെക്രട്ടറി, കരകുളം സർവിസ് സഹ.ബാങ്ക്), ആർ ജലജകുമാരി.മരുമക്കൾ: ബി. ജയകുമാർ (റിട്ട. ഇന്ത്യൻ നേവി), എസ്.ആർ. ശാന്തകുമാരി (റിട്ട. പി.എ വനംവകുപ്പ് ), ശശികല കുമാരി (അധ്യാപിക, സെന്റ്മേരീസ്), ശ്രീലത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.