കോങ്ങാട്: മാഞ്ചേരിക്കാവ് ശ്രീ സദനിൽ നാരായണൻകുട്ടി (ഉണ്ണി -70) നിര്യാതനായി. ഭാര്യ: പ്രേമലത (മുൻ അധ്യാപിക, പാറശ്ശേരി ബേസിക് യു.പി.എസ്). മക്കൾ: രാഹുൽ (ബാങ്ക് ഓഫ് ബറോഡ, ദുബൈ), സുനിൽ (മാർക്കറ്റിങ് മാനേജർ ദുബൈ), മരുമക്കൾ: മായ (അധ്യാപിക, കോങ്ങാട് ജി.യു.പി.എസ്), പവിത്ര (ദുബൈ).