ആറ്റിങ്ങൽ: കടുവാച്ചിറ റീനാസിൽ റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അബ്ദുൽ റഷീദ് (78) നിര്യാതനായി. കടുവാച്ചിറ മീരാസഹിബ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനായിരുന്നു. ഭാര്യ: സൈദാ ബീവി. മകൾ: സെറീന.