ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി ബീവിപ്പടി മംഗലശ്ശേരി പരേതനായ മുഹമ്മദിന്റെ മകൻ അൻസാർ (21) നിര്യാതനായി. മാതാവ്: റസിയ. സഹോദരങ്ങൾ: അസൈനാർ, കബീർ, നിസാർ, സുലൈഖ, ഐശാബി.