ചെർപ്പുളശ്ശേരി: കാറൽമണ്ണ കരുമാനംകുർശ്ശി കാളംതൊടി വീട്ടിൽ പരേതനായ നാരായണൻ മുതലിയുടെ ഭാര്യ കുട്ടിയമ്മാൾ (84) നിര്യാതയായി. മക്കൾ: രാജമാണിക്കൻ, ഗണേശൻ, പാർവതി, കനകമണി, വിജയലക്ഷ്മി. മരുമക്കൾ: പാർവതി, ശബരി, പാർവതി, ഗണേശൻ, ആറുമുഖൻ.