കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ ചിറ്റൂർ തെക്കതിൽ സി.വി. ഹർഷൻ (75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സി.എസ്. ഹർഷലത, സി.എസ്. ആശാലത. മരുമക്കൾ: അനിരുദ്ധൻ, രാജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.