കുണ്ടറ: ചെറുമൂട് സ്റ്റാർച്ച് ജങ്ഷൻ ഗുരുകൃപയിൽ കെ.പി. ഗോപിനാഥൻ (84) നിര്യാതനായി. പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്ന് കളിയിലിൽ കിഴക്കതിൽ കുടുംബാംഗമാണ്. ഭാര്യ: വിജയമ്മ. മക്കൾ: ഷീല, രാധാമണി, ലേഖ (പ്രിൻസിപ്പൽ സെന്റ് ജോസഫ് ഇൻറർനാഷനൽ അക്കാദമി, കുമ്പളം). മരുമക്കൾ: രമണൻ (റിട്ട. മിലിട്ടറി), പ്രസന്നകുമാർ (റിട്ട. മിലിട്ടറി), പവനൻ (ഐ.ഒ.സി പാരിപ്പള്ളി). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.