പരവൂർ: പൂതക്കുളം കൂനംകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം ബിന്ദു ഭവനിൽ തങ്കപ്പൻ പിള്ള (76) നിര്യാതനായി. പരവൂരിൽ കുമാർ ഫ്ലവർ സ്റ്റോർ ഉടമയാണ്. ഭാര്യ: രാധാദേവിയമ്മ. മക്കൾ: ബിന്ദു, ലത, കുമാർ. മരുമക്കൾ: ദേവദാസൻപിള്ള, സജിത, പരേതനായ സോമൻപിള്ള.