ഇരവിപുരം: കാവൽപ്പുര സ്നേഹ നഗർ 08, വൃന്ദാവനത്തിൽ പരേതനായ സുന്ദരേശന്റെ ഭാര്യ എൽ. സുമംഗല (70) നിര്യാതയായി. മക്കൾ: അരുൺകുമാർ (പെർഫോമൻസ് ഓഡിറ്റ്, ചാത്തന്നൂർ പഞ്ചായത്ത്), അജീഷ്കുമാർ (കെ.എസ്.ഇ.ബി, കൊടകര, തൃശൂർ). മരുമക്കൾ: വന്ദന എസ്. നായർ (പൂതക്കുളം ഗ്രാമ പഞ്ചായത്ത്), രാജിമോൾ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.