കടയ്ക്കൽ: പുതുക്കോണം റീനാഭവനിൽ അബ്ദുൽ റഹുമാൻ (72, റിട്ട. മിലിറ്ററി) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി (റിട്ട. ഹെഡ് നഴ്സ്, കടയ്ക്കൽ താലൂക്കാശുപത്രി). മകൾ: സറീന എ. റഹുമാൻ (ഗ്രാമ വികസന വകുപ്പ് തൃശൂർ). മരുമകൻ: ഷാജൻ (ഫോറസ്റ്റർ, എറണാകുളം).