ചവറ: കൊട്ടുകാട് നവാസ് മൻസിലിൽ (കൊല്ലക്കാരൻ) മൈതീൻകുട്ടി (74) നിര്യാതനായി. ഭാര്യ: സുബൈദബീവി. മക്കൾ: റജില, ഷംല, നവാസ് (എ.ബി സൂപ്പർ മാർക്കറ്റ് കൊട്ടുകാട്). മരുമക്കൾ: ലത്തീഫ്, നസീർ ഫൗസിയ.