കൊല്ലം: തിരുമുല്ലാവാരം ശ്രീരാഗത്തില്‍ പി.വി. നാരായണ പൈ (86, റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഡി.എം.യു ഓഫിസ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ജി. കമലം (റിട്ട. ഹെഡ്മിസ്ട്രസ് ജി.എച്ച്.എസ്, കരുമാടി). മക്കള്‍: അമ്പലപ്പുഴ പി.എന്‍. പ്രദീപ് (വയലിനിസ്റ്റ്), പി.എന്‍. പ്രമദ (ആർ.ആർ.എല്‍, തിരുവനന്തപുരം). മരുമക്കള്‍: വി. രഞ്ജിത്ത് കുമാര്‍ (റിട്ട. എന്‍ജി. കെ.എസ്.ഇ.ബി), എന്‍. ഗീത (അമൃത വിദ്യാലയം, കൊല്ലം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തില്‍.