പട്ടാമ്പി: പെരുമുടിയൂർ പയറോട്ടിൽ പരേതനായ മൊയ്തുവിന്റെ മകൻ റിട്ട. അധ്യാപകൻ അബ്ദുറഹ്മാൻ (മാനു-70) നിര്യാതനായി. പെരുമുടിയൂർ തറ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ജുവൈരിയ, ഉമ്മു സൽമ, ഷിഫാന റഹ്മാൻ. മരുമക്കൾ: സലിം, സൈഫുദ്ദീൻ, ഷാനിഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പെരുമുടിയൂർ തറ മഹല്ല് ഖബർസ്ഥാനിൽ.