വടക്കഞ്ചേരി: പാളയം ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഐനാൻ ചെട്ടിയാർ. മക്കൾ: സുബ്രഹ്മണ്യൻ, രാമൻ, ചിന്നപ്പെണ്ണ്.