കല്ലടിക്കോട്: കരിമ്പ ഊർപ്പാടം പരേതനായ ചാമുവിന്റെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: സതീശൻ, അജിത. മരുമക്കൾ: രാധാകൃഷ്ണൻ, അനിത.