തിരുവില്വാമല: പാമ്പാടി കോടനാത്തുപടി വേലായുധന്റെ മകൻ രാജൻ (40) എലിപ്പനി ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുമ. മക്കൾ: അഖിൽ, അനൂപ്, അജിത്ത്.