വടക്കേക്കാട്: കല്ലൂർ പട്ടുകുളം ഒ.എം. അബൂബക്കർ (83) നിര്യാതനായി. ഭാര്യ: മന്ദലംകുന്ന് വലിയകത്ത് കുടുംബാംഗം സുഹറ. മക്കൾ: ശുക്കൂർ (ഖത്തർ), കബീർ (ദുബൈ), സഹീർ, സുഹൈർ (ഇരുവരും ഖത്തർ), മുഹമ്മദ് (അബൂദബി). മരുമക്കൾ: റുബീന, പ്രിൻസി, നസീഹ, മിസ്രിയ, തസ്നി.