ചാവക്കാട്: കടപ്പുറം മുനക്കകടവിന് തെക്ക് സെന്റർ മദ്റസക്ക് സമീപം പരേതനായ പഴഞ്ചേരി സെയ്താലിയുടെ മകൾ ആസിയ (58) നിര്യാതയായി. ഭർത്താവ്: ചാലക്കൽ ഹുസൈൻ. മകൻ: ഷാബിർ.