ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് കാട്ട്ള വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ ആലീസ് (64) നിര്യാതയായി. മക്കള്‍: ലിജ, സിജ, ജോണ്‍ പോള്‍. മരുമക്കള്‍: പ്രിയന്, ജോഷി, അനുഷ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് പുതുക്കാട് സെന്റ് ആന്റണിസ് ഫൊറോന പള്ളി സെമിത്തേരിയില്‍.