വലപ്പാട്: ഗവ. ആശുപത്രിക്ക് സമീപം ഞാറ്റുകെട്ടി തറയിൽ വാസുദേവൻ (59) നിര്യാതനായി. പരേതരായ രാമന്റെയും ചന്ദ്രമതിയുടെയും മകനാണ്. സഹോദരങ്ങൾ: മുകുന്ദൻ, വത്സല, ജയലക്ഷ്മി, ലത, പരേതനായ ഡോ. ശിവശങ്കരൻ.