കൊടകര: മറ്റത്തൂര്‍കുന്ന് കളപ്പുരക്കല്‍ ശേഖരന് (85) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കള്‍: ലിനി, അരുണ്‍. മരുമക്കള്‍: അജയന്, സ്മിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.