കൊറ്റനെല്ലൂർ: കളപുരക്കൽ പരേതനായ പ്രഫ. കൃഷ്ണന്റെ ഭാര്യ മാലതി (86) നിര്യാതയായി. മക്കൾ: ലീന, ഷാലി, സജിദ്. മരുമക്കൾ: ഡോ. മോഹനൻ, പ്രകാശൻ, സിയ.