ഗുരുവായൂർ: ബ്രഹ്മക്കുളം പണിക്കവീട്ടിൽ മുഹമ്മദുണ്ണി (82) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഷാബിർ, ഷബീബ്, ഷാമില, ഷജന, ഷാഫിയ. മരുമക്കൾ: മുഹമ്മദ്, ഷഫീഖ്, റഹീം, ജഹീറ, നിഷിജ.