കയ്പമംഗലം: കാളമുറി ബീച്ച് റോഡിൽ ഐക്കിരിയത്ത് വർഗീസ് (74) നിര്യാതനായി. കാളമുറി സെന്ററിൽ ദീർഘകാലം ഓട്ടോ തൊഴിലാളിയായിരുന്നു. ഭാര്യ: സലീന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കയ്പമംഗലം സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.