കൊടകര: അമ്പനോളി മണവാളന് ഔസേഫ് (100) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കള്‍: പൗലോസ്, മേരി, റോസി, എസ്തപ്പാനോസ്, ലൂസി, ജോസഫ്, പരേതരായ ജോണി, എല്‍സി. മരുമക്കള്‍: റോസി, കൊച്ചുപൈലന്, ത്രേസ്യാമ്മ, റോസിലി, ജോയ്, ബെറ്റി, പരേതനായ ജോണി.