കല്ലമ്പലം: പുല്ലൂർമുക്ക് ചരുവിള തെക്കേ വീട്ടിൽ പരേതനായ സോമന്റെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. മക്കൾ: ശശാങ്കൻ, ശൈലേന്ദ്രൻ, സതി. മരുമക്കൾ: ഷിജി, ലില്ലി, പരേതനായ ജനകകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.