മലയിൻകീഴ്: പേയാട് കാട്ടുവിള തുലാം കോണത്ത് മേലേ പുത്തൻ വീട്ടിൽ രാമമൂർത്തി (71) നിര്യാതനായി. ഭാര്യ: പ്രേമാവതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.