മലയിൻകീഴ്: മണപ്പുറം വാറുവിള ആശഭവനിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ ചന്ദ്രിക(73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ജയകുമാർ, ഗോപകുമാർ, അനിൽകുമാർ, ആശ. മരുമക്കൾ: ശോഭ, സുധകുമാരി, സിന്ധു, ബിന്ദു, പരേതനായ വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.