പാറശ്ശാല: പരശുവയ്ക്കല്‍ പരുത്തിക്കാട് വീട്ടില്‍ കരുണാകരന് നായര്‍ (80) നിര്യാതനായി. ഭാര്യ: പരേതയായ ലളിതകുമാരി. മക്കള്‍: വേണുഗോപാല്‍, സീതകുമാരി, ബിന്ദുകുമാരി. മരുമക്കള്‍: ശാലിനി സി.വി, ബാലചന്ദ്രകുമാര്‍, മുരളീധരന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.