തിരുവനന്തപുരം: പേട്ട മൂന്നാമനയ്ക്കൽ പത്മഭവനിൽ പരേതനായ ദേവദാസന്റെ (ഹെൽത്ത് ഡിപ്പാർട്മെന്റ്) ഭാര്യ കെ. സരോജാക്ഷി (84) നിര്യാതയായി. മക്കൾ: പത്മകുമാർ, പത്മജ. മരുമകൾ: ഡോ. റീമാ പത്മകുമാർ, എം.ആർ. രജനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.