മുടപുരം: നാറാങ്ങൽ വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ സീതാലക്ഷ്മി (80) നിര്യാതയായി. മക്കൾ: സുനിൽ ദത്ത്, തങ്കമണി, സിദ്ധാർഥിനി, വിജയശ്രീ, സിന്ധു, രാജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.