മണ്ണന്തല: മുക്കോല അമ്പലത്തുനട എസ്.എൻ.ആർ.എ 45- ദേവിയിൽ എൻ. പ്രഭാകരപണിക്കർ (72-റിട്ട. ക്ഷീരവികസന വകുപ്പ്) നിര്യാതനായി. ഭാര്യ: ജെ. പ്രസന്ന (റിട്ട. ക്ഷീരവികസനവകുപ്പ് ). മക്കൾ: അയ്യപ്പദാസ് പി.എസ്. (കേരള നിയമസഭ), വിപിൻ കൃഷ്ണൻ പി.എസ്. (മാനേജർ, യൂനിയൻ ബാങ്ക്, കുറ്റിച്ചൽ), വിജേഷ് കൃഷ്ണൻ പി.എസ്.(എം.ജി.എം സ്കൂൾ, ആക്കുളം). മരുമക്കൾ: ശ്രുതി പി., അനുപമ.ജി.എസ്. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ എട്ടിന്.