മുണ്ടൂർ: പൂതനൂർ കിഴക്കേക്കര വീട്ടിൽ പരേതനായ മല്ലപ്പന്റെ ഭാര്യ തങ്ക (82) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, സേതുമാധവൻ, വേലായുധൻ കുട്ടി, പരേതനായ സുകുമാരൻ. മരുമക്കൾ: ഷീല, സുനിലത, ജയപ്രഭ, ഷീജ.