കോട്ടായി: ശാസ്താപുരം പ്രേമ നിവാസ് മണവങ്ങാട് നാരായണൻ നായരുടെ ഭാര്യ പ്രേമലത (78) നിര്യാതയായി. മക്കൾ: ജയപാലൻ, ഉണ്ണികൃഷ്ണൻ, മുരളീധരൻ, ലക്ഷ്മികാന്ത്, ദേവാനന്ദ്. മരുമക്കൾ: ശ്രീദേവി, കൃഷ്ണകുമാരി, ദേവി, സിനി. സഹോദരങ്ങൾ: എം. നാരായണൻകുട്ടി (റിട്ട. ആർ.ടി.ഒ), എം. ശശീന്ദ്രൻ (ജല അതോറിറ്റി), പരേതയായ സത്യഭാമ.